തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി മഹഫ (18)യ്ക്കാണ് പരിക്കേറ്റത്. മാതമംഗലം താറ്റേരിയിലെ മീത്തലെപുരയിൽ അബ്ദുൾ മുജീബിന്റെ മകളാണ് മഹഫ.


ആഗസ്റ്റ് 11ന് വൈകുന്നേരം കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് ഗവൺമെന്റ് ആശുപത്രി സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെയാണ് അപകടം ഉണ്ടായത്.ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രിസ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇത്കോളേജിലെ ആസിഫ(18)ഓടിച്ച കെ.എൽ-86 സി-9606 സ്ക്കതൂട്ടർ പിറകിലൂടെ വന്ന് ഇടിക്കുകയായിരുന്നു.
റോഡിൽ വീണ് മഹ്‌ലൂഫയുടെ ഇടതുകാലിന് പരിക്കേറ്റു.ആസിഫയുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Student injured after being hit by scooter driven by classmate in Taliparambi